ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/മനപ്പക്ഷി

13:24, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14039 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മനപ്പക്ഷി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മനപ്പക്ഷി

പൂക്കാതെ പോയ പൂക്കൾ ഒക്കെയും ഇന്നിനി
പൂത്തെന്തിനാവോ....?
നീയല്ലാ....നിന്നെക്കുറിച്ച്
തീർത്ത ഭാവന, സങ്കൽപ്പ
ലോകത്ത് പറന്ന് പോയ പക്ഷികൾ ചിലപ്പോൾ
തിരിച്ചുവരാം ; എങ്കിലും
സ്വയം അമ്പുകൾ
തൊടുത്ത മന
തീരത്തേക്ക് ഒരിക്കൽ
നഷ്ടപ്പെട്ട വിശ്വാസവും
സ്നേഹവും ഒരിക്കലും തിരിച്ചുവരില്ല....

കൃഷ്ണപ്രിയ എം എസ്
8C ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത