സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി/അക്ഷരവൃക്ഷം/ വേദന

Schoolwiki സംരംഭത്തിൽ നിന്ന്
13:02, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44017stthomas (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വേദന       <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വേദന      

അഖിലാ‍ഢ ലോകത്തെ
നശിപ്പിക്കുമൊരു മഹാമാരി തൻ
കൂരമാം മുഖമിന്നു ദർശിക്കുന്നു ‍‍‍ ‍ഞാൻ
അറിയുന്നു ഞാനീ ജനത തൻ
മായാത്തൊരീ വേദനയും
തീരാത്തൊരീ ദു:ഖവും
കരയുന്നിതാ മർത തും വിശ വും
തങ്ങളുടെ സോദരൻ തൻ മൃത ുവിൻ വേദനയിൽ
അടുക്കി വച്ചിരിക്കുമാ മൃതശരീരങ്ങല
തൻ ദൃശൃമെൻ മനസ്സുകളെ
സ്പർശിച്ചീടുന്നു
സാഗരമാകുമീ ജീവിതത്തിലെവിടെ
നിന്നോ കടന്നു വന്നൊരണുവാണീ
നാശത്തിൻ കാരണം
ം പതാപത്തിലഹങ്കരിച്ച
രാഷ്ടങ്ങൻ തൻ അസ്തമനത്തിൻ തുടക്കമാണിത്
എങ്കിലും തളരില നാം തോൽക്കില
നാം നശിപ്പിക്കുമീ മഹാമാരിയാം അണുവിനെ

ആദർശ് വിവിൻ
8C സെന്റ് തോമസ് എച്ച്.എസ്.എസ് അമ്പൂരി
പാറശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത