ഹോളീ ക്രോസ് എച്ച്.എസ്സ്.എസ്സ്. ചേർപ്പുങ്കൽ/അക്ഷരവൃക്ഷം/കൊറോണ - പ്രകൃതി പഠിപ്പിക്കുന്ന പാഠങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
23:54, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Holycros (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി പഠിപ്പിക്കുന്ന പാഠങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി പഠിപ്പിക്കുന്ന പാഠങ്ങൾ

നിലാവായ്
കാട്ടുതീയായ്,
പുഴതൻ കളകളാരവം
പ്രളയകോലാഹലവും.
പ്രണയിനി പ്രകൃതി
സംഹാരസ്വരൂപിണി,
കാലം കൊറോണയ്ക്ക് വഴിമാറി.
തിരിച്ചറിവാകുന്ന -
പാഠങ്ങൾ എത്രയോ
പഠിക്കണം നാമിനി,
കാത്തിരിക്കാം.

ശ്രേയ മാത്യു
8 B ഹോളി ക്രോസ്സ് എഛ് എസ് എസ് ചേർപ്പുങ്കൽ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത