എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/പ്രക്യതി

Schoolwiki സംരംഭത്തിൽ നിന്ന്
22:06, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42029 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രക്യതി | color=2 }} നഷ്ടമാക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രക്യതി


നഷ്ടമാക്കി വൃഥാ എത്ര ജീവൻ

ചിന്തിച്ചിടാൻ കഴിയാത്തൊരാ ചെയ്തികൾ

അത്രമേൽ ദ്രോഹിച്ചിടുന്നെൻ പ്രകൃതിയെ

പാവമാം പ്രകൃതിയത് തേങ്ങുന്നിതയ്യോ

നഷ്ടമാക്കീടുന്നതെന്തിനെൻ പ്രകൃതിയെ

ഇഷ്ടമോടൊന്ന് സ്നേഹിച്ചു കൂടെ

കഷ്ടമീ ലോകത്തിനെന്തു ഭവിച്ചു

സ്പഷ്ടമായ് ഒന്നത് ചൊല്ലന്റെ സോദരേ

ഇഷ്ടമീ പ്രകൃതിയാം പച്ചപ്പുതപ്പിനെ