ആറ്റിങ്ങൽ ഡയറ്റ് സ്കൂൾ
16062009109.jpg ആറ്റിങ്ങല്‍ പട്ടണത്തില്‍ 100 വര്‍ഷത്തില്‍ അധികം പ്രവര്‍ത്തന പാരമ്പര്യം പുലര്‍ത്തുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണു ഡയറ്റ് സ്കൂള്‍. മലയാം സ്ക്കൂള്‍ എന്നും, നാട്ടുഭാഷാ ട്രെയിനിങ്ങ് സ്ക്കൂള്‍ എന്നും, ബേസിക് ട്രെയിനിങ്ങ് സ്ക്കൂള്‍ എന്നും,ഗവണ്മെന്റ് റ്റി.റ്റി.ഐ. എന്നും അറിയപ്പെട്ടിരുന്ന ഈ വിദ്യാലയം ഇപ്പോള്‍ ശതവാര്‍ഷികം ആഘോഷിക്കുന്നു.
ആറ്റിങ്ങല്‍ മഹാറാണിമാരുടെ കാലത്തു പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ ഉയര്‍ന്ന അക്കാദമിക് നിലവാരം പുലര്‍ത്താന്‍ ഈ സ്ക്കൂളിനു കഴിഞ്ഞിട്ടുണ്‍ട്.