ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/കോവിഡ്.. ..കൊറോണ..

Schoolwiki സംരംഭത്തിൽ നിന്ന്
16:57, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43429 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ്.. ..കൊറോണ.. <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ്.. ..കൊറോണ..

വൈറസ്സ് കൊറോണ നാടാകെ
ഭീതിയുണർത്തി വന്നെത്തി
തടയാം ശുചിത്വ രീതികളാൽ
അകലാം നന്മയുടെ നാളെക്കായി
ഐക്യത്തോടെ മുന്നേറാം
കോവിഡിനെ തുരത്താനായി
മനുഷ്യനന്മ കൈവിടാതെ
പോരാടീടാം അതിജീവിക്കാം

അബിൻ വി
3 D [[|ഗവ: എൽ പി എസ് തോന്നയ്ക്കൽ]]
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത