ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/കോവി‍ഡേ വിട

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡേ വിട

കോവ്ഡ് വില്ലനായ് നിന്നിടുമ്പോൾ
അതിൻ അട്ടഹാസം ഭൂമി മുഴുവനും
കടൽത്തിരപോൽഅലയടിച്ചുയരുമ്പോൾ
കേഴുന്നു മനുഷ്യജന്മങ്ങൾ ജീവരക്ഷക്കായ്

    ഒന്നും രണ്ടും മീന്നുമല്ലല്ലോ
    കൂട്ടം കൂട്ടമായി പിടഞ്ഞൊടുങ്ങുന്നു
    ഉറ്റവർ തേങ്ങുന്നു വിറങ്ങലിക്കുന്നു
    പ്രിയരെ ഒരു നോക്കു കാണാനാകാതെ
ആരോൻ വി ആർ
10 എ ഗവ ഹൈസ്ക്കൂൾ കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത