ഉള്ളടക്കത്തിലേക്ക് പോവുക

ബി.ഇ.എസ്.ഇ.എം.എച്ച് .എസ്. നൂറണി

Schoolwiki സംരംഭത്തിൽ നിന്ന്
16:13, 16 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- BESNURANI (സംവാദം | സംഭാവനകൾ)
ബി.ഇ.എസ്.ഇ.എം.എച്ച് .എസ്. നൂറണി
വിലാസം
പാലക്കാട്

പാലക്കാട് ജില്ല
സ്ഥാപിതം19 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇഠഗ്ലീഷ്‌
അവസാനം തിരുത്തിയത്
16-01-2010BESNURANI




പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അണ്‍ എയ്ഡഡ് വിദ്യാലയമാണ് ബി.ഇ.എസ്സ്. . ഇഠഗ്ലീഷ് മീഡിയഠ ൈഹ സ്കുള്‍'‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

ചരിത്രം

പാലക്കാട് നൂറണി ബ്രാഹ്മിന്‍ എജൂ കെ‍കഷന്‍ സൊസെസററിയുടെ ആഭിമുഖ്യത്തില്‍ 1980-ല്‍ എല്‍. പി.സ്കൂള് ആരംഭിച്ചു. 1994 ല് യു.പി സ്കൂള് ആയി ഉയര്‍ത്തി. 2004 ല്‍ ഈ സ്കൂളിനെ ഹൈസ്കൂളാകകി മാററുകയും ചെയ്തു. ആദ പത്താം ക്ളാസ്സ് പരീകഷ 2006 ല് എഴൂതി. പത്താം ക്ളാസ്സ് ആരംഭിച്ചൂൂുുൂ അന്നുൂ മൂതല് ഇന്നുാാാാവരെ സബൂര്ണവിജയം കരസഥമാക്കിവരുന്നു. പഠനത്തിലും മററു കലാകായിക രംഗങ്ങളിലും ഉനനത നിലവാരം പുലര്‍തതി വരുനനു.





ഭൗതികസൗകര്യങ്ങള്‍

1 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3കെടടിടങ്ങളിലായി 23 ക്ലാസ് മുറികളുണ്ട്. വിശാലമായ കളിസ്ഥലം , വായനാവുറി, ലാബുകളും വിദ്യാലയത്തിനുണ്ട്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് ==ബ്രാഹ്മിന്‍ എജൂ കെ‍കഷന്‍ സൊസെസററിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.

നിലവില്‍  3 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : നാഗരത്നം | രംഗനാഥന്‍ | വസന്തകുമാരി‍ | ‍ | പ്രസനനമേനോന്‍ | ‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="10.823527" lon="76.647835"> 10.773615, 76.629639, BES NURANI </googlemap>


ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

സ്ക്