വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/അക്ഷരവൃക്ഷം/പ്രതീക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതീക്ഷ



സമൂഹ വ്യാപനവും ഉണ്ടാകാതിരിക്കാനും...
നിർദ്ദേശങ്ങളെല്ലാമേ പാലിക്കവേണം നമ്മൾ...
നന്മതൻ തുടിപ്പുകൾ പാരിലോ സൃഷ്ടിക്കാനും....
മാനവർ ശ്രമിച്ചാലോ നേട്ടമായ് വരും പിന്നെ...
വളരും പ്രതീക്ഷകളോടൊരു പുതുലോകം...
വരുവാൻ കൊതികൊള്ളുതെൻമനം വീണ്ടും വീണ്ടും....

ദേവപ്രിയ
9 എ വി.എച്ച്.എസ്.എസ്.ഫോ‍ർ ഗേൾസ്,തിരുവല്ലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത