പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/കൊറോണ
ദൃശ്യരൂപം
രോഗമില്ലാത്തോരായ് വാണിടാനായ്
ഇവയൊക്കെ നമ്മളറിഞ്ഞ് ടേണം
കൂട്ടത്തിൽ കൂടുവാൻ പോകരുത്
വീടിനുള്ളിൽ തെന്ന കഴിഞ്ഞിടേണം
കൈകൾ ഇടയ്ക്കിടെ സോപ്പു കോണ്ട്
നന്നായി കഴുകി തുടച്ചിടേണം
അച്ഛൻ പുറത്തൊന്നു
പോയിടുമ്പോൾ
മറക്കതെ മിസ്കോന്നു
കൊടുത്തീടേണം
ഇങ്ങനെയെല്ലാം പൊരുതീടുകിൽ
കൊറോണ ഇന്ത്യ വിട്ടോടിപ്പോകും
Abin p Josaeph