സെൻറ് ജോസഫ് എ യു പി എസ് മണ്ടപം/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
21:58, 11 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12439 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= പ്രകൃതി | color= 5 }} <center> <poem> അമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി

അമ്മയാണു പ്രകൃതി
ചോദിക്കുന്നതെന്തും നൽകും അമ്മ
ജീവശ്വാസമാണമ്മ
നമ്മെ വളർത്തുന്ന സ്നേഹമയി
അമ്മയെ നമ്മൾ ദ്രോഹിച്ചുകൂടാ
പ്രകൃതിയെ നമ്മൾ ദ്രോഹിച്ചുകൂടാ
ദ്രോഹിച്ചാലമ്മ വിനാശമായ് മാറും
ദ്രോഹിച്ചാലമ്മ കൊടുങ്കാറ്റായ് മാറും
സ്നേഹിച്ചാലോ മാറും അമ്മ നന്മയായ്
സ്നേഹിക്കാം നമുക്ക് പ്രകൃതിയാം അമ്മയെ.

ആൻസല മരിയ
അറ് സെൻറ് ജോസഫ് എ യു പി എസ് മണ്ടപം
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത