20:16, 11 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranibind(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ആരോഗ്യമേ ജീവിതം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആരോഗ്യമല്ലോ സമ്പത്ത്
അമൂല്യമായൊരു സമ്പത്ത്
ആരോഗ്യമില്ലാതായീടിൽ
ജീവനു തന്നെ ആപത്ത്
വ്യക്തിശുചിത്വം പാലിക്കാം
പരിസരമെല്ലാം ശുചിയാക്കാം
പോഷകാഹാരങ്ങൾ കഴിച്ചീടാം
കൃത്രിമരുചികൾ ഒഴിവാക്കാം
ആരോഗ്യം കൈവന്നീടിൽ
ജീവിതമല്ലോ സുരക്ഷിതം