ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ആരോഗ്യമേ ജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യമേ ജീവിതം     

ആരോഗ്യമല്ലോ സമ്പത്ത്
അമ‍ൂല്യമായൊര‍ു സമ്പത്ത്
ആരോഗ്യമില്ലാതായീടിൽ
ജീവന‍ു തന്നെ ആപത്ത്
വ്യക്തിശ‍ുചിത്വം പാലിക്കാം
പരിസരമെല്ലാം ശ‍ുചിയാക്കാം
പോഷകാഹാരങ്ങൾ കഴിച്ചീടാം
ക‍ൃത്രിമര‍ുചികൾ ഒഴിവാക്കാം
ആരോഗ്യം കൈവന്നീടിൽ
ജീവിതമല്ലോ സ‍ുരക്ഷിതം
 

ദേവ് കൃഷ്ണ എം എസ്
5 D ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത