ഒരുമയോടെ നിന്നിടാം കോവിഡെന്ന ഭീകരനെ തുരത്തിടാൻ ഒരുമിച്ചിടാം കൈകൾ നാം കഴുകണം മാസ്‌ക്കുകൾ ധരിക്കണം പുറത്തിറങ്ങാതിരിക്കണം അകന്നു നാമിരിക്കണം മറക്കരുതികാര്യങ്ങൾ എപ്പോഴും മനസ്സിലുണ്ടാകണം