ജി.എഫ്.യു.പി.എസ് വാടാനപ്പിള്ളി/അക്ഷരവൃക്ഷം/കടൽ കാണുമ്പോൾ

Schoolwiki സംരംഭത്തിൽ നിന്ന്
18:32, 11 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= കടൽ കാണുമ്പോൾ | color=4 }} <center> <p...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കടൽ കാണുമ്പോൾ

 കടലു കാണുമ്പോളെനിക്ക് തുള്ളി കളിക്കാനിഷ്ടം
കടലു കാണുമ്പോളെനിക്ക് പട്ടം പറപ്പിക്കാനിഷ്ടം
കടലു കാണുമ്പോളെനിക്ക് മണൽ വീടു'ണ്ടാക്കാനിഷ്ടം
കടലു കാണുമ്പോളെനിക്ക് മീൻ പിടിക്കാനിഷ്ടം
കടലു കാണുമ്പോളെനിക്ക് തിരകളെണ്ണാനിഷ്ടം
കടലു കാണുമ്പോളെനിക്ക് സൂര്യനെ കാണാനിഷ്ടം
 


ജി.എഫ്.യു.പി.എസ് വാടാനപ്പിള്ളി
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം