ജി.എൽ.പി.എസ്. പൂക്കൊളത്തൂർ/അക്ഷരവൃക്ഷം/ കുഞ്ഞിതത്ത

18:14, 11 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18221 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കുഞ്ഞിതത്ത | color=4 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുഞ്ഞിതത്ത

                പച്ചതത്ത കുഞ്ഞിതത്ത
                പച്ചയുടുപിട്ട കുഞ്ഞിതത്ത
                തത്തികളിക്കും കുഞ്ഞിതത്ത
                ചുണ്ടുചുവന്ന കുഞ്ഞിതത്ത
                ഭംഗിയുള്ള കുഞ്ഞിതത്ത
                പറന്നുപോയി കുഞ്ഞിതത്ത
 

ഷിഫ ഫാത്തിമ.സി
2 എ ജി.എം.എൽ.പി.എസ്. പൂക്കൊളത്തൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത