ജി.എൽ.പി.എസ്. പൂക്കൊളത്തൂർ/അക്ഷരവൃക്ഷം/ കുഞ്ഞിതത്ത

Schoolwiki സംരംഭത്തിൽ നിന്ന്
കുഞ്ഞിതത്ത

                പച്ചതത്ത കുഞ്ഞിതത്ത
                പച്ചയുടുപിട്ട കുഞ്ഞിതത്ത
                തത്തികളിക്കും കുഞ്ഞിതത്ത
                ചുണ്ടുചുവന്ന കുഞ്ഞിതത്ത
                ഭംഗിയുള്ള കുഞ്ഞിതത്ത
                പറന്നുപോയി കുഞ്ഞിതത്ത
 

ഷിഫ ഫാത്തിമ.സി
2 എ ജി.എം.എൽ.പി.എസ്. പൂക്കൊളത്തൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത