ജി.എം.എച്ച്.എസ്. നടയറ/അക്ഷരവൃക്ഷം/ മഹാമാരി
മഹാമാരി
നാടെങ്ങും നെട്ടോട്ടമോടുന്നു ജീവനിനായി കണ്ണിനാൽ കാണാതൊരുഅണുവിനെ പേടിച്ചു നാടല്ല, വീടല്ല, നിന്നയിടമില്ല ചലനമറ്റിതാ നിൽക്കുന്നു ഭുലോകർ സ്നേഹിതാ നിന്റെയൊരു ശ്വാസത്തിനെപ്പോലും പേടിച്ചകലുന്ന വിധിയിലായ് വന്നിതാ ശത്രുവും മിത്രവും നാനാമതങ്ങളും തുല്യനായി നിൽക്കുന്നു ഭൂലോകമണ്ണിൽ കേട്ടാൽ ഭയക്കുന്നു കൊറോണതന് നാമവും മഹാമാരിതൻ അശാന്ത പ്രകൃതിയും ഓടേണ്ട നമ്മുടെ നാടിനായി നിലകൊള്ളാം ശുദ്ധി വരുത്തി ......പോരാളിയാവാം
അനഫിയ .6A
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ