കീഴല്ലൂർ നോർത്ത് എൽ പി എസ്/അക്ഷരവൃക്ഷം/മഹാമാരി
ദൃശ്യരൂപം
മഹാമാരി
കൊറോണ എന്നൊരു വൈറസ്
ലോകം ചുറ്റി നടപ്പാണെ
ശുചിത്വശീലം പാലിച്ചാൽ
ജീവൻ നമുക്ക് നിലനിർത്താം
ശുചിത്വശീലം ശീലമാക്കി
കൊറോണയെ തുരത്തീടാം
പനിയും ചുമയും വന്നാൽ പിന്നെ
സ്വയം ചികിത്സ പാടില്ല
കൈയും മുഖവും ശുചിയാകാം
കൊറോണയെ പ്രതിരോധികാം
മഹാമാരിയെ തടയിടാൻ
ജാഗ്രത തന്നെ ജാഗ്രത ...........
സാന്ദ്ര . കെ
നാലാം ക്ലാസ്