ജി.എച്ച്.എസ്. കാലിച്ചാനടുക്കം/അക്ഷരവൃക്ഷം/ ശുചിത്വവും പിന്നെ കൊറോണയും
ശുചിത്വവും പിന്നെ കൊറോണയും
വിഡ് 19 എന്ന മഹാ മാരി ലോകംമുഴുവൻ വ്യാപകമായിരിക്കുന്ന ഈ സാഹചര്യത്തിൽ ശുചിത്വത്തെക്കുറിച്ച് നാം മനസിലാക്കേണ്ടത് വളരെ അത്യാവശ്യമാണ്. പ്രധാനമായും നമുക്ക് വേണ്ടത് വ്യക്തി ശുചിത്വം തന്നെയാണ്. ദിവസവും കുളിക്കുക, കൈ കാലുകളിലെ നഖങ്ങൾ വെട്ടി വൃത്തിയാക്കുക,ഭക്ഷണത്തിനു മുമ്പ് കൈകൾ സോപ്പിട്ടു കഴുകുക, പല്ല് തേക്കുക. പിന്നെ നമ്മുടെ വീടും പരിസരവും വൃത്തിയാക്കുക, പ്ലാസ്റ്റിക് കവറുകൾ വലിച്ചെറിയാതിരിക്കുക, പിന്നെ കൊറോണ ഭീതിപടർത്തുന്ന ഈ സാഹചര്യത്തിൽ വീട്ടിൽതന്നെ കഴിയുക. പുറത്ത് ഇറങ്ങുമ്പോൾ മാസ്ക് ധരിക്കുക, പരമാവധി യാത്ര ഒഴിവാക്കുക.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 11/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ