ജി.എച്ച്.എസ്. കാലിച്ചാനടുക്കം/അക്ഷരവൃക്ഷം/ കൊറോണകാലം

Schoolwiki സംരംഭത്തിൽ നിന്ന്
14:01, 11 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണകാലം-------------- <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണകാലം--------------


കളിചിരികളില്ലാത്ത കാലം
യാത്രകളും ആഘോഷങ്ങളുമില്ലാത്ത കാലം
കൂട്ടമായി ഓടുന്നബാല്യമില്ല
തിങ്ങിഅമരുന്ന ആൾക്കൂട്ടമില്ല
വിഷം ചീറ്റുന്ന വാഹങ്ങളില്ല
തിക്കിതിരക്കുന്ന ആഘോഷങ്ങളില്ല
മരണം മണക്കുന്ന റോഡുകളില്ല
ഇവിടെയൊരു കൊറോണക്കാലം

അമേയ പ്രമോദ്
2 ബി ജി.എച്ച്.എസ്. കാലിച്ചാനടുക്കം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത