LOCK
വന്നു ഇവനൊരു ഭീകരൻ കൊറോണ അവനൊരു വൈറസ് ലോകം മുഴുവൻ പടരുന്നു ആളുകളൊക്കെ മരിക്കുന്നു പരീക്ഷയില്ല സ്ക്കൂളില്ല പാറിപ്പറക്കാൻ കൊതിച്ചു ഞങ്ങൾ അധികം എന്തിന് പറയുന്നു വീട്ടിൽ ഞങ്ങൾ ലോക്കായി