പേട്ട ഗവൺമെന്റ് എച്ച്.എസ്.കാഞ്ഞിരപ്പള്ളി
| പേട്ട ഗവൺമെന്റ് എച്ച്.എസ്.കാഞ്ഞിരപ്പള്ളി | |
|---|---|
| വിലാസം | |
കാഞ്ഞിരപ്പള്ളി കോട്ടയം ജില്ല | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 15-01-2010 | Ghspettakply |
ചരിത്രം
മലനാടിന്റെ റാണിയെന്നും ഹൈറേഞ്ചിന്റെ കവാടമെന്നുമൊക്കെ അറിയപ്പെടുന്ന കാഞ്ഞിരപ്പള്ളി, ജില്ലാ തലസ്ഥാനമായ കോട്ടയത്തുനിന്നും നാഷണല്‍ ഹൈവേയില്‍കൂടി നേരേ കിഴക്കോട്ട് 38 കി.മി. സഞ്ചരിച്ചാല്‍ എത്തിച്ചേരുന്ന പ്രദേശമാണ്. ഇന്നിതൊരു പഞ്ടായത്ത്,താലൂക്ക്, ബ്ളോക്ക്, അസംബ്ളി, നിയോജകമണ്ഡലം എന്നിവയുടെ ആസ്ഥാനകേന്ദ്രം കൂടിയാണ്. കിഴക്ക് പാണ്ഡിനാടും പടിഞ്ഞാറ് പുതുപ്പള്ളി പാമ്പാടി പ്രദേശങ്ങളും തെക്ക് പമ്പയാറും വടക്ക് പൂഞ്ഞാര്‍വരെയും ആയിരുന്ന അതിവിസ്തൃതമായ ഈ മേഖലയെയാണ് പിന്നീട് പുനസംഘടിപ്പിച്ച് ഭരണസൗകര്യാര്‍ത്ഥം ചെറുതാക്കിയത്. വിശാലമായ താഴ്വരക/ളും പതാലുകളും വളക്കൂറുള്ളമണ്ണും തല ഉയര്‍ത്തിനില് ക്കുന്ന മാമലകളും അതിനിടയില്‍ രക്തധമനികളെപ്പോലെ ജലവാഹിനികളായ ചിറ്റാര്‍, പുല്ലകയാര്‍,മണിമലയാറും മറ്റനേകം ചെറുതോടുകളും കൊണ്ട് അനുഗ്രഹീതമാണ്. കരുത്തേറിയ കര്‍ഷകന്റെ കായബലം ഫലഭൂയിഷ്ഠമായ കാഞ്ഞിരപ്പള്ളിയെ കനകപ്പള്ളിയാക്കി മാറ്റിയതില്‍ അതിശയിക്കാനില്ല.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
സര്‍ക്കാര്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|