ജി.എൽ.പി.എസ്. പൂക്കൊളത്തൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
18:11, 10 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18221 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ | color=5 }} <center> <poem> ലോകമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

ലോകമാകെ കൊറോണ
നാട്ടിലാകെ കൊറോണ
സ്കൂളുമില്ല മദ്രസയില്ല
ജോലിയില്ല വേലയില്ല
ഭക്ഷണമില്ല പുറംകാണില്ല
എല്ലാവർക്കും വിഷമങ്ങൾ
എല്ലാവർക്കും ബേജാറ്

രിസ് ല
2 ബി ജി.എം.എൽ.പി.എസ്. പൂക്കൊളത്തൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത