ജി.എൽ.പി.എസ്. പൂക്കൊളത്തൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

ലോകമാകെ കൊറോണ
നാട്ടിലാകെ കൊറോണ
സ്കൂളുമില്ല മദ്രസയില്ല
ജോലിയില്ല വേലയില്ല
ഭക്ഷണമില്ല പുറംകാണില്ല
എല്ലാവർക്കും വിഷമങ്ങൾ
എല്ലാവർക്കും ബേജാറ്

രിസ് ല
2 ബി ജി.എം.എൽ.പി.എസ്. പൂക്കൊളത്തൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത