Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ് - പൊതു ജനങ്ങൾക്കുളള നി൪ദ്ദേശങ്ങൾ
==
- സോപ്പും വെളളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക. 20 സെക്കന്റോളം കഴുകണം.
- ചുമയ്ക്കുമ്പോളും തുമ്മുമ്പോളും തുവാല ഉപയോഗിച്ച് വായ്, മൂക്ക് അടച്ചു പിടിക്കുക.
- കഴുകാത്ത കൈകൾകൊണ്ട് കണ്ണ്, മൂക്ക്, വായ് സ്പ൪ശിക്കാതിരിക്കുക.
- പനിയുളളവ൪ ഉപയോഗിച്ച സാധനങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക.
- അനാവശ്യ ആശുപത്രി സന്ദ൪ശനങ്ങൾ ഒഴിവാക്കുക.
- രോഗ ബാധിത പ്രദേശങ്ങളിലേക്കുളള യാത്രകൾ ഒഴിവാക്കുക.
- പനി, ചുമ തുടങ്ങിയ രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉട൯ വൈദ്യ സഹായം തേടുക. ==
[[Category:അക്ഷരവൃക്ഷം പദ്ധതിയിലെ {{{തരം}}}കൾ]][[Category:കണ്ണൂ൪ ജില്ലയിലെ അക്ഷരവൃക്ഷം {{{തരം}}}കൾ]][[Category:പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 {{{തരം}}}കൾ]]
|