മണത്തണ പേരാവൂർ യു.പി.എസ്/അക്ഷരവൃക്ഷം/കവിത

Schoolwiki സംരംഭത്തിൽ നിന്ന്
  • [[മണത്തണ പേരാവൂർ യു.പി.എസ്/അക്ഷരവൃക്ഷം/കവിത/കവിത | കവിത ]
കൊറോണ

ഭയന്നിടില്ല നാം കോറോണയെന്ന മാരിയെ
ആരോഗ്യരക്ഷക്കുള്ള നിർദേശങ്ങൾ പാലിക്കേണം
നമുക്ക് ഒത്തുചേർന്നു പോരാടാം
പ്രതിരോധമാർഗത്തിലൂടെ ഒഴിവാക്കീടാം
നമുക്ക് സ്നേഹസന്ദർശനം ഒഴിവാക്കേണം
പിന്നെ ഹസ്തദാനവും
അല്പകാലം നാം അകൽച്ച പാലിക്കേണം
പരിതപിക്കേണ്ട പിണങ്ങീടേണ്ട
ജാഗ്രതയോടെ ശുചിത്വബോധത്തോടെ മുന്നേറാം
ശുഭവാർത്തകൾ കേൾക്കാൻ
ഒരുമിച്ച് ഒരുമനസ്സോടെ ശ്രമിക്കാം
ലോകനന്മക്ക് വേണ്ടി ശ്രമിക്കാം നമുക്ക് കൂട്ടരേ
 

ശ്യംജിത്
5 എ മണത്തണ പേരാവൂർ യൂ പി പേരാവൂർ
ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020