G. U. P. S. Kongad/അക്ഷരവൃക്ഷം/ENTE KADHA

Schoolwiki സംരംഭത്തിൽ നിന്ന്
12:17, 10 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupskongad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ കഥ | color= 3 }} എന്റെ കഥ 🦠...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ കഥ

എന്റെ കഥ 🦠🦠🦠🦠 ഹായ് ഞാൻ കോവിഡ് 19. ചൈനയിലെ വുഹാനി ലാണ് എന്റെ ജനനം. കൊറോണ ഫാമലിയിലെ ഒരു അംഗമാണ് ഞാൻ . വന്യജീവികളാണ് എന്റെ വീട് . ഒരു വീട്ടിൽ തുടർച്ചയായി താമസിക്കാൻ എനിക്ക് ഇഷ്ടമല്ല. വീടുകളിൽ നിന്ന് വീടുകളിലേക്ക ഞാൻ ഷിഫ്റ്റ് ചെയ്യും. ഒരു ദിവസം ഞാൻ മനുഷ്യരിലെത്തി. അങ്ങനെ പല രാജ്യങ്ങളിലും . അന്റാർട്ടിക്ക ഒഴിച്ച് മറ്റെല്ലാ ഭൂഖണ്ഡങ്ങളിലും ഞാൻ എത്തി. അപ്പോൾ എല്ലാവർക്കും എന്നെ പേടിയായി😱. പേടിച്ച് പേടിച്ച് അവർ പുറത്തിറങ്ങാതായി. എല്ലാവടെയും എന്നെ കുറിച്ചായി ചർച്ച . Tv യിലും പത്രങ്ങളിലും ഞാൻ നിറഞ്ഞു നിൽക്കുകയാണ്. ഇപ്പോൾ ഞാനല്ലെ താരം😎💪🏻 കുട്ടികൾ പോലും എന്നെക്കുറിച്ചാണ് സംസാരിക്കുന്നത്. സ്കൂൾ പൂട്ടിയതിനാൽ എന്നെ ആരാധിക്കുന്ന കുട്ടികളും ഉണ്ട്.😌 എന്നെ കൊണ്ട് ഞാൻ തോറ്റു ഹി....ഹി....😜 സർക്കാർ എന്നെ പ്രതിരോധിക്കാൻ ജനങ്ങൾക്ക് പല നിർദേശങ്ങളും കൊടുക്കുന്നുണ്ട്. സോപ്പിട്ട് കയ്യ് കഴുകണമത്രേ തുമ്മുമ്പോൾ അകലം പാലിക്കണമത്രേ. എനിക്കതു കേൾക്കുമ്പോൾ ദേഷ്യം വരും😡 അതൊന്നും ചെയ്യാത്ത മണ്ടമാരുടെ ശരീരത്തിൽ ഞാൻ ഉറപ്പായും കയറും🤭 ചില ശാസ്ത്രജ്ഞർ എന്നെ നശിപ്പിക്കാനുള്ള മരുന്ന് കണ്ടുപിടിക്കുന്നുണ്ട്. എന്റെ വൈറസ് ദൈവങ്ങളേ അവർക്കത് കിട്ടരുതേ ........😿🙏🏻 നിഹാരിക വടക്കൂട്ട് 5 ബി കോങ്ങാട് സർക്കാർ യു പി സ്കൂൾ

"https://schoolwiki.in/index.php?title=G._U._P._S._Kongad/അക്ഷരവൃക്ഷം/ENTE_KADHA&oldid=703055" എന്ന താളിൽനിന്ന് ശേഖരിച്ചത്