ജി.എച്ച്.എസ്.എസ്. വെള്ളിയോട്/അക്ഷരവൃക്ഷം/ചിതൽ പുറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
ചിതൾ പുറ്റ്

ഒറ്റയായ് ഞാനിങ്ങിരിക്കവേ
എൻ അന്തരങ്കത്തിൽ മുട്ടി ആരോ?
ഒരിളം കാറ്റ് എന്നെ
മെല്ലെ തലോടി
ഒരമ്മതൻ സ്നേഹം പോലെ.
വാനമാകുന്ന വൻമരികയിൽ
പാറികളിക്കാൻ മോഹം.
പാട്ടിൻമാറ്റൊലി വാഴ്ത്തി
വിണ്ണിൽ പാറക്കാൻ മോഹം.
സ്വാതന്ത്രത്തിൻ വർണ്ണ ചിറകിൽ
തേൻനുകരാനൊരു മോഹം.
ഒറ്റയ്ക്കിങ്ങിരിക്കുമ്പോൾ
ഞാനൊരു ചിതൾ പുറ്റ്.
ഓർമ്മതൻ ചിതൾ പുറ്റ്.
 


പാർവണ ബി.എസ്
VIII ബി ജി.എച്ച്.എസ്സ്.എസ്സ്. വെള്ളിയോട്
നാദാപുരം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത