ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
20:59, 8 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15009 (സംവാദം | സംഭാവനകൾ) ('ചുമതല സിന്ധു മാത്യു 2 വർഷമായി ശ്രീമതി ‍ജാസ്‍മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചുമതല സിന്ധു മാത്യു 2 വർഷമായി ശ്രീമതി ‍ജാസ്‍മിൻ തോമസ്സിന്റെ മേൽനോട്ടത്തിൽ ശാസ്ത്രനാടകമത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. 2018-18 അധ്യയനവ‍ർഷത്തിലെ നാടകം- കുടം സംസ്ഥാനതലത്തിൽ ഏഴാം സ്ഥാനവും ഏ ഗ്രേഡും നേടി. 2019-20 ലെ നാടകം ജലഭൂമിക. ജില്ലാതലത്തിൽ രണ്ടാം സ്ഥാനവും ഏ ഗ്രേഡും നേടുകയുണ്ടായി.