ജി. എച്ച്. എസ്. എസ്. ഉദിനൂർ/അക്ഷരവൃക്ഷം/മഴ പെയ്യുന്നേ.....

Schoolwiki സംരംഭത്തിൽ നിന്ന്
20:02, 7 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Littlekitesudinur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഴ പെയ്യുന്നേ..... | color=6 }} <center> <poem> മഴ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ പെയ്യുന്നേ.....

മഴ പെയ്യുന്നു മഴ പെയ്യുന്നു
മുറ്റം നിറയെ മഴവെളളം
മാനത്തെവിടെയിരിക്കുന്നമ്മേ
മുറ്റം നിറയാൻ മഴവെളളം
ഉണ്ണീ നോക്കൂ മാനത്ത്
മാനം നിറയെ കാർമേഘം
മേഘം മഴയായ് പെയ്യുന്നു
മേഘം തമ്മിൽ കൂട്ടിമുട്ടി
ഇടിയുടെ ശബ്ദം കേൾക്കുന്നു
മഴ പെയ്യുന്നു മഴപെയ്യുന്നു
മുറ്റം നിറയെ മഴവെള്ളം

{{BoxBottom1

പേര്= നീഹാരിക ബാലൻ ക്ലാസ്സ്= 8