മഴ

മഴ വന്നതറിഞ്ഞില്ല
മഴ പെയ്തതറിഞ്ഞില്ല
വീട്ടിനകത്ത് വെള്ളം കയറിയപ്പേഴാണ്
അറിഞ്ഞത് മഴയിന്നൊരു പ്രളയമായെന്ന്