ജി.എച്ച്. എസ്.എസ്.ചായ്യോത്ത്/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
മഴ

മഴ വന്നതറിഞ്ഞില്ല മഴ പെയ്തതറിഞ്ഞില്ല വീട്ടിനകത്ത് വെള്ളം കയറിയപ്പേഴാണ് അറിഞ്ഞത് മഴയിന്നൊരു പ്രളയമായെന്ന്