സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം/പ്രവർത്തിപരിചയ ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:53, 3 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (''' പ്രവർത്തിപരിചയ ക്ലബ് .''''' എന്ന താൾ [[സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം/പ്രവർത്തിപരിചയ ക്...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

""""പ്രവർത്തി പരിചയം ഒരു നിർമാണ പ്രവർത്തനം മാത്രമല്ല ഒരു ബൗദ്ധിക പ്രവർത്തനം കൂടിയാണെന്നുള്ള" നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ വാക്കുകൾ ഉൾക്കൊണ്ടുകൊണ്ട് കൊല്ലം സൈന്റ്റ് അലോസിസ് സ്കൂളിൽ 2018 -19 അധ്യയന വർഷത്തെ പ്രവർത്തിപരിചയ ക്ലബ് ഇനാഗുറേഷൻ 2018 ജൂൺ മാസം 27 നു ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്മാസ്റ്റർ അജിത് ജോയ് സർ നിർവഹിച്ചു. പ്രവർത്തിപരിചയ ക്ലബിന്റെ പ്രാധന്യത്തെ കുറിച്ചും വളരെകാര്യക്ഷമമായി കാര്യങ്ങൾ നടപ്പാക്കണമെന്നും ഹെഡ്മാസ്റ്റർ ഉപദേശിച്ചു. ഹൈ സ്കൂൾ യൂ.പി വിഭാഗങ്ങളിൽ നിന്നായി 100 ഓളം കുട്ടികൾ മെമ്പർഷിപ് എടുത്തു. 9 എ യിലെ മഞ്ജുഷ, ലിഡിയ എന്നിവരെ യഥാക്രമം ഫസ്റ്റ് സെക്കന്റ് ലീഡേഴ്‌സ് ആയി തിരഞ്ഞെടുത്തു. ശ്രീമതി മെഴ്‌സികുട്ടീ.ജെ കൺവീനർ ആയും സിസ്റ്റർ . ഐറിസ് മേരി ജോയിന്റ് കൺവീനർ ആയും പ്രവർത്തിക്കുന്നു.എംബ്രോയിഡറി,,ഫ്ലവർ മേക്കിങ്, ഫ്രോക്ക് നിർമാണം, ത്രെഡ് പാറ്റേൺ തുടന്നി വിവിധ പ്രവർത്തനങ്ങളിൽ കുട്ടികൾ പരിശീലനം നേടുന്നു."""