എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/ജൂനിയർ റെഡ് ക്രോസ്-17
ദൃശ്യരൂപം
നമ്മുടെ സ്കൂളിലെ റെഡ് ക്രോസ്സ് യൂണിറ്റ് ന്റെ ചുമതല വഹിക്കുന്നത് ശ്രീ പ്രിയദർശ് ആണ് . ഓരോ യൂണിറ്റ് ലയിട്ടു ഇരുപത് കുട്ടികൾ വീതമുണ്ട്
സ്കൂളിലെ എല്ലാ പരിപാടികളിലും സജീവ സാന്നിധ്യ മായി പ്രവർത്തിക്കുന്ന ക്ലബ് ആണ് ജൂനിയർ റെഡ്ക്രോസ് .

