ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ലിറ്റിൽകൈറ്റ്സ്/LITTLE KITES 2018-20

Schoolwiki സംരംഭത്തിൽ നിന്ന്
16:12, 31 മാർച്ച് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47064 (സംവാദം | സംഭാവനകൾ) (/* അധ്യാപകർക്കും കുട്ടികൾക്കും ഐ .ടി .സേ വനങ്ങളുമായി ഇ കോർണർ. എല്ലാ ദിവസങ്ങളിലും ഉച്ചഭക്ഷണത്തി...)

ലിറ്റിൽ കൈറ്റ്സ് 2019-2020

ഇൻസ്റ്റലേഷൻ ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്ക്കൂളിൽ ഇൻസ്റ്റലേഷൻ ക്യാമ്പ് നടത്തി. അവധിക്കാലത്ത് സ്കൂളിലെ ലാപ് ടോപ്പുകളിലും കംപ്യൂട്ടറുകളിലും 18.04 ഓപ്പറേറ്റിങ്ങ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്തു.

ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാരായ ഫിർദൗസ് ബാനു, റീഷ എന്നിവർ നേതൃത്വം നൽകി.

ഹെൽപ്പ് ഡസ്ക്ക്

എസ്.എസ്.എൽ.സി. റിസൽട്ട് പ്രസിദ്ധീകരിച്ച ദിവസം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്ക്കൂളിലെത്തുകയും എസ്.എസ്.എൽ.സി. വിദ്യാർത്ഥികൾക്ക് സൗജന്യമായി റിസൽട്ട് ലഭ്യമാക്കുകയും ചെയ്തു.പരിപാടിക്ക് ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാർ നേതൃത്വം നൽകി.

ഇ കോർണർ

അധ്യാപകർക്കും കുട്ടികൾക്കും ഐ .ടി .സേ വനങ്ങളുമായി ഇ കോർണർ. എല്ലാ ദിവസങ്ങളിലും ഉച്ചഭക്ഷണത്തിനുള്ള ഇടവേളയിലാണ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ ഈ സേവനം. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഹെഡ്മാസ്റ്റർ അബ്ദുൾ സമദ് സാർ ഉദ്ഘാടനം ചെയ്തു. കൈറ്റ്സ് മിസ്ട്രസുമാർ പരിപാടിക്ക് നേതൃത്വം നൽകുന്നു.

ഡിജിറ്റൽ പൂക്കളം 2019