ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.വയലാ

Schoolwiki സംരംഭത്തിൽ നിന്ന്
ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.വയലാ
വിലാസം
വയലാ
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
14-01-2010Sreeja



}}

കടപ്ളാമറ്റം പഞ്ചായത്തിലെ പടി‍ഞ്ഞാറുഭാഗത്തായി വയലാ സ്ഥിതി ചെയ്യുന്നു. ഇവിടുത്തെ ഏക ഗവണ്‍മെന്‍റ് ഹൈസ്കൂളാണ് വൊക്കേഷണല്‍ഹയര്‍സെക്കണ്ടറി വയലാ.

ചരിത്രം

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നിന്നും ഏകദേശം 8കി.മീ.കിഴക്കുമാറി കടപ്ളാമറ്റം പഞ്ചായത്തിലെ പടി‍ഞ്ഞാറുഭാഗത്തായി വയലാ സ്ഥിതി ചെയ്യുന്നു. ഇവിടുത്തെ ഏക ഗവണ്‍മെന്‍റ് ഹൈസ്കൂളാണ് വൊക്കേഷണല്‍ഹയര്‍സെക്കണ്ടറി സ്കൂള്‍ വയലാ.ഈ സരസ്വതീക്ഷേത്രത്തിനടുത്തായി പ്രശസ്തമായ വയലാ കാവ് സ്ഥിതി ചെയ്യുന്നു. ഈ കാവിനരുകിലായി വലിയൊരു കുളം ഉണ്ടായിരുന്നതായും അത് സ്കൂളിനായി സംഭാവന ചെയ്തതായും അറിയുന്നു. ആസ്ഥലമാണ് ഇന്നു കാണുന്ന അതി വിശാലമായ സ്കൂള്‍ ഗ്രൗണ്ട്. നൂറു വര്‍ഷം പിന്നിട്ട ഈ സ്കൂളില്‍ ഇന്ന് ഹയര്‍സെക്കണ്ടറി വിഭാഗം, വൊക്കേഷണല്‍ഹയര്‍സെക്കണ്ടറി വിഭാഗം എന്നിവ നിലവില്‍ വന്നു.സ്കൂളിനുണ്ടായ ഈ ഉയര്‍ച്ചയുടെ പിന്നിലുള്ളത് നല്ലവരായ നാട്ടുകാരുടെ കഠിനമായ പരിശ്രമവും ആത്മാര്‍ ത്ഥതയുമാണ്.പ്രഗത്ഭരായ പല വ്യക്തികളും ഈ സ്കൂളില്‍ പഠിച്ചതായി അറിയുന്നു. 1995-ല്‍ ശദാബ്ദി ആഘോഷിച്ച ഈ വിദ്യാലയം കുടിപ്പള്ളിക്കൂടമായി ആരംഭിച്ചതാണ്. പിന്നീടത് സര്‍ക്കാര്‍ ഏറ്റെടുക്കുകയും എല്‍.പി യായും യു.പി യായും എച്ച് എസ് ആയും ഘട്ടം ഘട്ടമായി ഉയര്‍ച്ചയുടെ പടവുകള്‍ ചവിട്ടിക്കയറുകയായിരുന്നു.2000-ല്‍ ഹയര്‍സെക്കണ്ടറി ആയിത്തീര്‍ന്നു. ആധുനിക സൗകര്യങ്ങളോടുകൂടിയ ലാബ് ലൈബ്രറി സൗകര്യങ്ങളും സജ്ജീകരിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബിലായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബിലായി ‍ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29
1929 - 41
1941 - 42
1942 - 51
1951 - 55
1955- 58
1958 - 61
1961 - 72 രവീന്ദ്രനാഥ്
1972 - 83 രവീന്ദ്രകുമാര്‍
1983 - 87 ശിവാനി
1987 - 93 വാസുദേവന്‍
1993 - 99 വിജയലക്ഷ്മി
1999 ജൂണ്‍ തെരേസ്
1999-04 കെ വി ഇമ്മാനുവേല്‍
2004 - 06 പി കെ രത്നമ്മ
2006- 08 കെ ജെ ജോസ്
2008ജൂണ്‍ കെ ജി വിജയന്‍
2008- 10 വല്സമ്മ കെ ആര്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="9.717501" lon="76.604973" zoom="18" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 9.716994, 76.604818 GVHSS VAYALA </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.