ഗവ. മോഡൽ എച്ച്.എസ്സ്.മൂവാറ്റുപുഴ
ഗവ. മോഡല്‍ ഹൈസ്‌കൂള്‍ എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ,് മൂവാറ്റുപുഴ
Sch പോവുക: വഴികാട്ടി, തിരയൂ
ചിത്രം:GMHS MUVATTUPUZHA.jpg സ്ഥാപിതം 01-06-1968 സ്കൂള്‍ കോഡ് 28004 സ്ഥലം Muvattupuzha സ്കൂള്‍ വിലാസം Muvattupuzha P.O മലപ്പുറം പിന്‍ കോഡ് 686661 സ്കൂള്‍ ഫോണ്‍ 04852832850 സ്കൂള്‍ ഇമെയില്‍ gmhs@gmail.com സ്കൂള്‍ വെബ് സൈറ്റ് http://aupsmalappuram.org.in വിദ്യാഭ്യാസ ജില്ല Muvattupuzha റവന്യൂ ജില്ല Ernakulam ഉപ ജില്ല മങ്കട ഭരണ വിഭാഗം സര്‍ക്കാര്‍ സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍ എച്ച്.എസ്.എസ് വി.എച്ച്.എസ്.എസ് മാധ്യമം മലയാളം ആണ്‍ കുട്ടികളുടെ എണ്ണം 2268 പെണ്‍ കുട്ടികളുടെ എണ്ണം 2068 വിദ്യാര്‍ത്ഥികളുടെ എണ്ണം 4336 അദ്ധ്യാപകരുടെ എണ്ണം 53 പ്രിന്‍സിപ്പല്‍ മുഹമ്മദ് ബഷീറുദ്ദീന്‍ ആനങ്ങാടന്‍ പ്രധാന അദ്ധ്യാപകന്‍ പി.ടി.ഏ. പ്രസിഡണ്ട് പ്രോജക്ടുകള്‍ എന്റെ നാട് സഹായം നാടോടി വിജ്ഞാനകോശം സഹായം സ്കൂള്‍ പത്രം സഹായം
മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണ-മലപ്പുറം NH-213 ല്‍ മക്കരപ്പറമ്പ് അമ്പലപ്പടിയില്‍ സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ഗവ :വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്ക്കൂള്‍. 1968-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഉള്ളടക്കം [മറയ്ക്കുക]
* 1 ചരിത്രം * 2 ഭൗതികസൗകര്യങ്ങള്‍ * 3 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ * 4 മുന്‍ സാരഥികള്‍ * 5 പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ * 6 വഴികാട്ടി
[തിരുത്തുക] ചരിത്രം
1968- ല്‍ കേരള സര്‍ക്കാരാണ് സ്ക്കൂള്‍ സ്ഥാപിച്ചത്. അന്നത്തെ പെരിന്തല്‍മണ്ണ എം.എല്‍.എ യും മക്കരപ്പറന്പ് സ്വദേശിയുമായ യശശ്ശരീരനായ ശ്രീമാന്‍ കെ.കെ.എസ് തങ്ങളുടെ നേതൃത്ത്വത്തില്‍ ഈ പ്രദേശത്തുകാരുടെ ശ്രമ ഫലമായാണ് ഈ സ്ക്കൂള്‍ സ്ഥാപിതമായത്. മക്കരപ്പറമ്പ ഗ്രാമപ്പഞ്ചായത്ത് പത്താംവാര്‍ഡില്‍ സ്ഥിതി ചെയ്യുന്നു. 8,9,10 ക്ലാസ്സുകളിലായി 21 ഡിവിഷനുകള്‍ പ്രവര്‍ത്തിക്കുന്നു.1993- ല്‍ V.H.S.E. വിഭാഗം ആരംഭിച്ചു. M.L.T., E.C.G., L.S.M. എന്നീ കോഴ്സുകള്‍ നിലവിലുണ്ട്. 2004 -ല്‍ ആണ് ഹയര്‍സെക്കന്ററി വിഭാഗം ആരംഭിച്ചത്. ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയന്‍സ് എന്നീ വിഷയങ്ങളില്‍ ഈരണ്ട് ബാച്ചുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്നു വിഭാഗങ്ങളിലുമായി രണ്ടായിരത്തോളം കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്നുണ്ട്. [തിരുത്തുക] ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍, എന്നീ വിഭാഗങ്ങള്‍ക്ക് 9 കെട്ടിടങ്ങളിലായി 38 ക്ലാസ്സുമുറികള്‍, 2 ഓഫീസുമുറികള്‍, 4 സ്റ്റാഫ്റൂമുകള്‍,2 ലൈബ്രറി റൂമുകള്‍,6 ലബോറട്ടറികള്‍, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികള്‍ക്കാവശ്യമായ പഠനസാമഗ്രികള്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നല്‍കുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. [തിരുത്തുക] പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
* സ്കൗട്ട് & ഗൈഡ്സ് * ബാന്റ് ട്രൂപ്പ് * ക്ലാസ് മാഗസിന്‍ * വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവര്‍ത്തനം വളരെ നല്ല രീതിയില്‍ ഈ സ്ക്കൂളില്‍ നടന്നുവരുന്നുണ്ട്.കയ്യെഴുത്തുമാസിക,ചുമര്‍പത്രിക,രചനാമത്സരങ്ങള്‍,ക്വിസ് മത്സരങ്ങള്‍,ചിത്രരചനാമത്സരങ്ങള്‍, പുസ്തകാസ്വാദനക്കുറിപ്പുകള്‍,വായനാമത്സരങ്ങള്‍,ശില്പശാലകള്‍ എന്നിവ വര്‍ഷം തോറും നടത്തിവരികയും സബ് ജില്ല, ജില്ലാമത്സരങ്ങളില്‍ പങ്കെടുക്കുകയും വിജയം നേടുകയും ചെയ്യുന്നുണ്ട്.
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
[തിരുത്തുക] മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : പാര്‍വ്വതി നേത്യാര്‍/ ഗോപാലന്‍ നായര്‍/ കെ.ജി.ലില്ലി / ഐസക് മത്തായി / പി.കെ. മുഹമ്മദുകുട്ടി / ലില്ലി സൂസന്‍ വര്‍ഗ്ഗീസ് / കെ.കെ. തഹ്കമണി ബായ് / കെ.ആര്‍. വിജയമ്മ / കെ.പി. അഹമ്മദ് / പി.സി. ശ്രീമാന വിക്രമരാജ / സുവാസിനി. പി. / കുര്യന്‍ മാത്യു / ടി.ജെ. ഷീല / എ.പി. ശ്രീവത്സന്‍ / കെ.ടി. കല്യാണിക്കുട്ടി / പി. മുഹമ്മദ് / ശാന്തകുമാരി.എ / എന്‍.കെ. കുഞ്ഞിമുഹമ്മദ് / മുഹമ്മദ് ബഷീറുദ്ദീന്‍ ആനങ്ങാടന്‍. [തിരുത്തുക] പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
[തിരുത്തുക] വഴികാട്ടി ഇമേജറി ©2009 DigitalGlobe, GeoEye, മാപ്പ് ഡാറ്റ ©2009 Europa Technologies - ഉപയോഗ നിബന്ധനകള് വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 8 കി.മി. അകലത്തായി പെരിന്തല്‍മണ്ണ റോഡില്‍ സ്ഥിതിചെയ്യുന്നു.
"http://www.schoolwiki.in/index.php/%E0%B4%9C%E0%B4%BF.%E0%B4%B5%E0%B4%BF.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%AE%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0%E0%B4%AA%E0%B4%B1%E0%B4%AE%E0%B5%8D%E0%B4%AA" എന്ന താളില്‍നിന്നു ശേഖരിച്ചത് വര്‍ഗ്ഗങ്ങള്‍: മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ | മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങള്‍ താളിന്റെ അനുബന്ധങ്ങള്‍
* ലേഖനം * സംവാദം * മാറ്റിയെഴുതുക * നാള്‍വഴി * തലക്കെട്ടു് മാറ്റുക * മാറ്റങ്ങള്‍ ശ്രദ്ധിക്കുക
സ്വകാര്യതാളുകള്‍
* GMHS * എന്റെ സംവാദവേദി * എന്റെ ക്രമീകരണങ്ങള്‍ * ഞാന്‍ ശ്രദ്ധിക്കുന്ന താളുകളുടെ പട്ടിക * എന്റെ സംഭാവനകള്‍ * ലോഗൗട്ട്
ഉള്ളടക്കം
* പ്രധാന താള്‍ * പ്രവേശിക്കുക * സാമൂഹ്യകവാടം * സഹായം * വിദ്യാലയങ്ങള്‍ * സഹായമേശ
തിരയൂ
മംഗ്ലീഷിലെഴുതാം ഉപകരണശേഖരം
* നിരീക്ഷണശേഖരം * സമകാലികം * പുതിയ മാറ്റങ്ങള്‍ * ഏതെങ്കിലും താള്‍
പണിസഞ്ചി
* അനുബന്ധകണ്ണികള്‍ * അനുബന്ധ മാറ്റങ്ങള്‍ * അപ്‌ലോഡ് * പ്രത്യേക താളുകള്‍ * അച്ചടിരൂപം * സ്ഥിരംകണ്ണി
Powered by MediaWiki GNU Free Documentation License 1.3
* ഈ താള്‍ അവസാനം തിരുത്തപ്പെട്ടത് 00:00, 2 ജനുവരി 2010. * ഈ താള്‍ 663 തവണ സന്ദര്‍ശിക്കപ്പെട്ടിട്ടുണ്ട്. * ഉള്ളടക്കം GNU Free Documentation License 1.3 പ്രകാരം ലഭ്യം. * സ്വകാര്യതാനയം * Schoolwiki സംരംഭത്തെക്കുറിച്ച് * നിരാകരണങ്ങള്‍
ആമുഖം
ഒന്‍പതു ദശവര്‍ഷക്കാലമായി മൂവാറ്റുപുഴ സഗരിയുടെ ഹൃദയഭാഗത്ത് തലയുയര്‍ത്തി നില്‍ക്കുന്ന മോഡല്‍ ഹൈസ്‌കൂളിന്റെ ഭൂതകാല ചരിത്രത്തിലേക്ക്......എറണാകുളം ജില്ലയില്‍ മൂവാറ്റുപുഴ താലൂക്കില്‍ മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയില്‍ മാറാടി വില്ലേജില്‍ 18-ാം വര്‍ഡില്‍ കെ.എസ്.ആര്‍.റ്റി.സി ബസ് സ്റ്റാന്റിനു പടിഞ്ഞാറുഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ സരസ്വതി ക്ഷേത്രം 1914 ല്‍ സ്ഥാപിതമായതാണ്. എം.എം.വി. ഇംഗ്ലീഷ് ഹൈസ്‌കൂള്‍, ഗവ. ഇംഗ്ലീഷ് ഹൈസ്‌കൂള്‍ എന്നീ പേരുകളില്‍ പ്രവര്‍ത്തിച്ചിരുന്നതും ഇപ്പോള്‍ ഗവ. മോഡല്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി & വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നപേരില്‍ പ്രവര്‍ത്തിക്കുന്നതുമായ ഈ വിദ്യാലയത്തിന് 2,00,000/- ത്തിലധികം പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ സമ്പത്തായുണ്ട്. പ്രകൃതി സുന്ദരവും പ്രശാന്തരമണീയവുമായ അന്തരീക്ഷമുള്ള ഈ സ്‌കൂള്‍ മൂവാറ്റുപുഴയിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്നും ഒന്നാം സ്ഥാനത്തുതന്നെ നില്‍ക്കുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് പ്രിപ്പയര്‍ ചെയ്യുന്ന പ്രിപ്പാരട്ടറി എന്ന അര ക്ലാസില്‍ നിന്നാരംഭിച്ച് പിന്നീട് ഹൈസ്‌കൂളും, വി.എച്ച്.എസ്.ഇയും, പ്ലസ് ടുവും, ബി എഡ് പരിശീലന കേന്ദ്രവും ഉള്‍പ്പെടുന്ന ഒരു പടുകൂറ്റന്‍ വൃക്ഷമായി മാറുകയായിരുന്നു ഈ സരസ്വതി ക്ഷേത്രം. ശ്രീമൂലവിലാസം ഇംഗ്ലീഷ് ഹൈസ്‌കൂള്‍ എന്ന പേരിലും ഇത് അറിയപ്പെട്ടിരുന്നു. ഇന്നത്തെ നിര്‍മ്മല ഹൈസ്‌കൂളിനു മുന്നില്‍ റോഡരികു ചേര്‍ന്നു തെക്കുകിഴക്കേ മൂലയിലുണ്ടായിരുന്ന കെട്ടിടത്തിലാണ് പഴയ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. 1925-ല്‍ ശ്രീ. പിട്ടാപ്പിള്ളില്‍ ഉതുപ്പുവൈദ്യന്‍ സ്ഥലം സൗജന്യമായി നല്‍കി സ്‌കൂള്‍ ആരംഭിച്ചു. ഇന്ന് 7 ഏക്കര്‍ 14 സെന്റ് സ്ഥലവും വിശാലമായ ഗ്രൗണ്ടും ഈ സ്‌കൂളിന് സ്വത്തായുണ്ട്. കൂടാതെ ശാസ്‌ത്രപോഷിണിയുടെ ആധുനിക സൗകര്യമുള്ള ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി ലാബുകള്‍ പ്രവര്‍ത്തിക്കുന്ന ഏക സ്‌കൂളാണ് ഇത്. പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഈ സ്‌കൂളില്‍ എറണാകുളം റവന്യൂ ജില്ലാ കലോത്സവം നടത്തപ്പെടുന്നു. എല്ലാകുട്ടികള്‍ക്കും കമ്പ്യൂട്ടര്‍ പഠനത്തിനായി പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ലാബുകള്‍, എഡ്യൂസാറ്റ്, ബ്രോഡ്‌ബാന്റ്, ഇന്റര്‍നെറ്റ് സൗകര്യവും ഇവിടെയുണ്ട്. 18,000ത്തിലധികം ലൈബ്രറി പുസ്‌തകങ്ങള്‍ യഥേഷ്‌ടം കുട്ടികള്‍ക്ക് പ്രയോജനപ്പെടുത്തുന്നതിനുള്ള വിശാലമായ ലൈബ്രറി, ശുദ്ധമായ കിണര്‍ വെള്ളം ഇവയെല്ലാം എടുത്തുപറയേണ്ടവയില്‍ ചിലതുമാത്രമാണ്. ഈ സരസ്വതി ക്ഷേത്രത്തില്‍ നിന്നും വിദ്യാഭ്യാസംപൂര്‍ത്തിയാക്കി വിവിധ മേഖലകളില്‍ പ്രശസ്‌തരായ അനേകം പൂര്‍വ്വവിദ്യാര്‍ത്ഥകളുണ്ട്. ജസ്റ്റീസ് ജോര്‍ജ്ജ് വടക്കേല്‍, ഡോ. എന്‍.എം. മത്തായി(നെടുംചാലില്‍) ശ്രീ. എം.പി. മന്മഥന്‍, വിജിലന്‍സ് ജഡ്‌ജി ശ്രീ. സതീനാഥന്‍, ശ്രീ. എം.വി. പൈലി (കൊച്ചി യൂണിവേഴ്‌സിറ്റി വൈസ്‌ചാന്‍സലര്‍) ശ്രീ. വിക്രമന്‍ നായര്‍ (റീജീയണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍) ഡോ. എം.സി. ജോര്‍ജ്ജ്, (മുന്‍ പി.എസ്.സി. മെമ്പര്‍) അഡ്വ. പി. ശങ്കരന്‍ നായര്‍, ശ്രീ. ഗോപി കോട്ടമുറിക്കല്‍ (എക്‌സ് എം.എല്‍.എ) അഡ്വ. ജോണി നെല്ലൂര്‍, (എക്‌സ്.എം.എല്‍.എ) മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍മാരായിരുന്ന അഡ്വ. പി.എം. ഇസ്‌മായില്‍, അഡ്വ. കെ.ആര്‍. സദാശിവന്‍ നായര്‍, ശ്രീ. എ. മുഹമ്മദ് ബഷീര്‍, ശ്രീ. എം.എ. സഹീര്‍ എന്നിവര്‍ ഇവിടുത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ മാത്രം.
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
നേട്ടങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
മേല്‍വിലാസം
ഗവ. മോഡല്‍ ഹൈസ്‌കൂള്‍ എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ,് മൂവാറ്റുപുഴ