2018 -2019 വർഷത്തിൽ കണ്ണാടി ഹൈ സ്കൂളിന് സംസ്ഥാന കലോത്സവത്തിൽ പാലക്കാടിന് കിരീടം നിലനിർത്തുന്നതിന് നല്ലൊരു സംഭാവന കഴിഞ്ഞു .ആകെ 29 സംസ്ഥാന എ ഗ്രേഡ് ജേതാക്കളെ സൃഷ്ടിച്ചു ചരിത്രം കുറിച്ചു .ബാൻഡ് മേളത്തിൽ എ ഗ്രേഡ് നേടി എയ്ഡഡ് മേഖലയിൽ ഒരു പുതിയ തുടക്കത്തിന് കണ്ണാടി ഹൈ സ്കൂൾ മാതൃകയായി ഒപ്പം വന്ദേമാതരം മോഹിനിയാട്ടം മിമിക്രി എന്നിവക്കും എ ഗ്രേഡ് ലഭിച്ചു