സെന്റ്‌ പോൾസ് എച്ച്. എസ്.എസ് വെളിയനാട്/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
19:37, 12 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hskklm (സംവാദം | സംഭാവനകൾ) (പുതിയ താള്‍: ജഗദ് ഗരു ആദിശങ്കരന്റെ അമ്മവീടായ മേല്‍പ്പാഴൂര്‍ മന സ്ക്കൂളില…)

ജഗദ് ഗരു ആദിശങ്കരന്റെ അമ്മവീടായ മേല്‍പ്പാഴൂര്‍ മന സ്ക്കൂളില്‍ നിന്നും അഞ്ഞൂറുമീറ്റര്‍ അകലെയാണ്. ശങ്കരാചാര്യര്‍ ജനിച്ച ഈ മന ഇന്ന് ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ ആസ്ഥാനമാണ്.