ജി.എൽ.പി.എസ് തരിശ് / ജെ.ആർ.സി
17-12-19 ന് jrc യുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ്നിർവ്വഹിച്ചു..സ്കൂളിലെ മിക്ക പരിപാടികളിലും jrc യുടെ സാന്നിധ്യം ശ്രദ്ധേയമാണ്. അച്ചടക്കത്തിലും കുട്ടികളെ കെയർ ചെയ്യുന്നതിലും അവർ നൽകുന്ന സേവനം മികച്ചതാണ്. എല്ലാ ജെ.ആർ.സി കുട്ടികളുമായി മണ്ണാർക്കാടുളള അഭയ സന്ദർശിച്ചു.. അവിടുത്തെ അന്തേവാസികൾക്ക് കുഞ്ഞുങ്ങൾ സമ്മാനങ്ങളും നൽകി..കുട്ടികൾക്ക് നല്ലൊരു അനുഭവമായി ഈ സന്ദർശനം