ഉള്ളടക്കത്തിലേക്ക് പോവുക

പ്രമാണം:നൈതികം2019.jpg

Schoolwiki സംരംഭത്തിൽ നിന്ന്
20:10, 9 ഡിസംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghskalichanadukkam (സംവാദം | സംഭാവനകൾ) (ഇന്ത്യൻ ഭരണഘടനയുടെ എഴുപതാം വാർഷികം പ്രമാണിച്ച് വിദ്യാലയങ്ങൾക്ക് ഭരണഘടന കുട്ടികൾ തയ്യാറാക്...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം (1,040 × 493 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 39 കെ.ബി., മൈം തരം: image/jpeg)

ഇന്ത്യൻ ഭരണഘടനയുടെ എഴുപതാം വാർഷികം പ്രമാണിച്ച് വിദ്യാലയങ്ങൾക്ക് ഭരണഘടന കുട്ടികൾ തയ്യാറാക്കുന്നു. കുട്ടികളുടെ അവകാശങ്ങളെയും കടമകളെയും കുറിച്ച് ബോധവാന്മാരാക്കുന്നതിനും അവരെ മാതൃകാ പൗരന്മാരായ് വളർത്തി എടുക്കുന്നതിനും സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ നടക്കുന്ന വേറിട്ട നൈതികം എന്ന പരിപാടിയുടെ സ്ക്കൂൾ തല ഉദ്ഘാടനം പിടിഎ പ്രസിഡന്റ് ശ്രീ.ടി.വി. ജയചന്ദ്രൻ നിർവഹിച്ചു.പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ ടി. സിജി മോൾ പദ്ധതി വിശദീകരിച്ചു.2020 ജനവരി 26 ന് സ്ക്കൂൾ തല ഭരണഘടന തയ്യാറാക്കി വിദ്യാലയത്തിന് സമർപ്പിക്കും

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്20:10, 9 ഡിസംബർ 201920:10, 9 ഡിസംബർ 2019-ലെ പതിപ്പിന്റെ ലഘുചിത്രം1,040 × 493 (39 കെ.ബി.)Ghskalichanadukkam (സംവാദം | സംഭാവനകൾ)ഇന്ത്യൻ ഭരണഘടനയുടെ എഴുപതാം വാർഷികം പ്രമാണിച്ച് വിദ്യാലയങ്ങൾക്ക് ഭരണഘടന കുട്ടികൾ തയ്യാറാക്...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:നൈതികം2019.jpg&oldid=683281" എന്ന താളിൽനിന്ന് ശേഖരിച്ചത്