പ്രമാണം:കോഴിക്കുഞ്ഞുങ്ങൾ.png
കോഴിക്കുഞ്ഞുങ്ങൾ.png (337 × 258 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 167 കെ.ബി., മൈം തരം: image/png)
കോഴിക്കുഞ്ഞുങ്ങളെ പോറ്റാൻ കാലിച്ചാനടുക്കത്തെ കുട്ടികൾ.....
സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് കോടോംബേളൂർ ഗ്രാമപഞ്ചായത്തുമായി ചേർന്ന് കുട്ടികളിൽ സ്വയം പര്യാപ്തത വളർത്തുന്നതിന് നടപ്പിലാക്കുന്ന സ്ക്കൂൾ കുട്ടികൾക്കുള്ള മുട്ടക്കോഴി വിതരണം വിദ്യാലയത്തിൽ വച്ച് നടന്നു. സീനിയർ അസിസ്റ്റന്റ് എം.വി.ആശ സ്വാഗതം പറഞ്ഞു.പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു.പി ടി എ അംഗം സി.രാജേന്ദ്രൻ മുട്ടക്കോഴി വിതരണം ഉദ്ഘാടനം നിർവഹിച്ചു.കാലിച്ചാനടുക്കം വെറ്റിനറി ഡിസ്പൻസറി വെറ്റിനറി സർജൻ ഡോ. വിഷ്ണു .വി .പദ്ധതി വിശദീകരിച്ചു. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ സേബ് വർഗ്ഗീസ് ആശംസ അർപ്പിച്ച് സംസാരിച്ചു. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ കെ. ഫസീല നന്ദി രേഖപ്പെടുത്തി. രജനി വി.വി ,സുഷമ പി.വി. എന്നിവർ നേതൃത്വം നൽകി.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 19:29, 9 ഡിസംബർ 2019 | 337 × 258 (167 കെ.ബി.) | Ghskalichanadukkam (സംവാദം | സംഭാവനകൾ) | കോഴിക്കുഞ്ഞുങ്ങളെ പോറ്റാൻ കാലിച്ചാനടുക്കത്തെ കുട്ടികൾ..... സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് കോടോം... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.
