ഉള്ളടക്കത്തിലേക്ക് പോവുക

പ്രമാണം:സമ്മാനം.png

Schoolwiki സംരംഭത്തിൽ നിന്ന്
14:15, 9 ഡിസംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghskalichanadukkam (സംവാദം | സംഭാവനകൾ) (നിറയെ സമ്മാനങ്ങൾ നൽകി രവി മാഷ്: '.... നിറയെ സമ്മാനങ്ങൾ നല്കി രവി മാഷ് കാലിച്ചാനടുക്കം സ്കൂൾ പടിയ...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സമ്മാനം.png (346 × 261 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 176 കെ.ബി., മൈം തരം: image/png)

നിറയെ സമ്മാനങ്ങൾ നൽകി രവി മാഷ്: '....

നിറയെ സമ്മാനങ്ങൾ നല്കി രവി മാഷ് കാലിച്ചാനടുക്കം സ്കൂൾ പടിയിറങ്ങി. 24 വർഷമായി ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കത്ത് പ്രൈമറി അധ്യാപകനായി ജോലി ചെയ്തു വന്ന രവി മാസ്റ്റർ ഹെഡ്മാസ്റ്ററായി പ്രമോഷൻ ലഭിച്ച് പോകുമ്പോൾ താൻ കണ്ട് വളർന്ന, വളർത്തിയ വിദ്യാലയത്തിന് നല്കിയത് സമ്മാനങ്ങളുടെ കൂമ്പാരം. നൂറോളം ചെടിച്ചട്ടികളും ചെടികളും നല്കിയത് കൂടാതെ മുഴുവൻ അധ്യാപകർക്കും ജീവനക്കാർക്കും താൻ വരച്ച ചിത്രങ്ങൾ ഓർമക്കായ് നല്കി.പ്രവേശനോത്സവത്തിൽ മുഴുവൻ കുട്ടികൾക്കും പായസ മധുരം നല്കിയതു കൂടാതെ വിദ്യാലയത്തിന്റെ ചുമരുകയിൽ പ0ന സംബന്ധമായ ചിത്രങ്ങൾ ആലേഖനം ചെയ്യുക വഴി ക്യാമ്പസ് തന്നെ ഒരു പാഠ പുസ്തകമാക്കുകയാണ് അദ്ദേഹം ചെയ്തത്. വിദ്യാലയത്തിൽ ഒരു സ്ഥിരം കർട്ടൻ കൂടി അദ്ദേഹം സംഭാവന നല്കി.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്14:15, 9 ഡിസംബർ 201914:15, 9 ഡിസംബർ 2019-ലെ പതിപ്പിന്റെ ലഘുചിത്രം346 × 261 (176 കെ.ബി.)Ghskalichanadukkam (സംവാദം | സംഭാവനകൾ)നിറയെ സമ്മാനങ്ങൾ നൽകി രവി മാഷ്: '.... നിറയെ സമ്മാനങ്ങൾ നല്കി രവി മാഷ് കാലിച്ചാനടുക്കം സ്കൂൾ പടിയ...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:സമ്മാനം.png&oldid=683167" എന്ന താളിൽനിന്ന് ശേഖരിച്ചത്