സി. ബി. എസ്. ഇ വിഭാഗം
2005 ല്‍ സി. ബി. എസ്. ഇ ക്ലാസ്സുകള്‍ ഈ സ്കുളില്‍ ആരംഭിക്കുകയുണ്ടായി. ഇപ്പോള്‍ ആറാം ക്ലസ്സുവരെയായി. പ്ലസ് ടു വരെ പഠിക്കുവാന്‍ ആധുനിക സൗകര്യങ്ങളുള്ള പുതിയ ബ്ലോക്ക് നിര്‍മ്മാണം ആരംഭിച്ചുകഴിഞ്ഞു.