ജി.എൽ.പി.എസ് തരിശ്/മുറ്റം,ഗ്രൗണ്ട്
ലാൻഡ് സ്കേപ് ആകൃതിയിലുള്ള മുറ്റവും നിറയെ ചെടികളും കുട്ടികൾക്കു കളിക്കാൻ സ്ലൈഡ്, മേരി ഗോ റൗണ്ട്, ഊഞ്ഞ്ൽ എന്നിവയുമുണ്ട്. ഹാങ്ങിങ് ചെടികളും പക്ഷി കൂടും അതിനെ മനോഹരമാക്കുന്നു. വിശാലമായ ഗ്രൗണ്ടും മതിലും ഗേറ്റും എല്ലാം ഈ വിദ്യാലയം മനോഹരമാക്കുന്നു