ജി.എൽ.പി.എസ് തരിശ് / ജെ.ആർ.സി
jrc യുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ്നിർവ്വഹിച്ചു.. എല്ലാ ജെ.ആർ.സി കുട്ടികളുമായി മണ്ണാർക്കാടുളള തണൽ സന്ദർശിച്ചു.. അവിടുത്തെ അന്തേവാസികൾക്ക് കുഞ്ഞുങ്ങൾ സമ്മാനങ്ങളും നൽകി..കുട്ടികൾക്ക് നല്ലൊരു അനുഭവമായി ഈ സന്ദർശനം