സി.കെ.എം.എച്ച്.എസ്.എസ്. കോരുത്തോട്/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
12:20, 22 നവംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32058 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
                                                                      സയൻസ് ക്ലബ്

കുട്ടികളിൽ ശാസ്ത്ര അവബോധം പരിപോഷിപ്പിക്കിന്നതിനായി സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങളന് നടന്നു വരുന്നു. ശാസ്‌ത്ര സംബന്ധിയായ വിഷയങ്ങളിൽ ചർച്ച , സെമിനാർ , ഡിബേറ്റ് . സയൻസ് എക്സിബിഷൻ സയൻസ് ഫെയർ എന്നിവ സ്കൂളിൽ നടത്തുന്നു . പ്രശസ്‌തരായ ശാസ്‌ത്രജ്ഞരുമായി ബന്ധമുള്ള ദിനാചരണങ്ങൾ . സബ് ജില്ല , ജില്ല, ശാസ്‌ത്രമേളകൾക്കായി തയ്യാറാകൽ . ശാസ്ത്ര പ്രാധാന്യമുള്ള വിഷ്വൽ പ്രദർശനം . ചാർട്ടുകൾ , പോസ്റ്റർ , മോഡൽ ഇവ തയ്യാറാക്കുക .

ഹരിത ഉദ്യാനം ശാസ്ത്ര വാർത്തകൾ ക്ലാസ് മുറികളിൽ പ്രദർശിപ്പിക്കുക ലഭിച്ച അറിവുകളുടെ സഹായത്താൽ നൂതനാശയങ്ങൾ പ്രാവർത്തികമാക്കുക