എസ് എൻ എച്ച് എസ് എസ് പൂതാടി

Schoolwiki സംരംഭത്തിൽ നിന്ന്
23:20, 9 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Snhsspoothadi (സംവാദം | സംഭാവനകൾ)
എസ് എൻ എച്ച് എസ് എസ് പൂതാടി
വിലാസം
പൂതാടി

വയനാട് ജില്ല
സ്ഥാപിതംമുപ്പത് - മെയ് -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-01-2010Snhsspoothadi





ചരിത്രം

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് ==1976 മെയ് മുപ്പതിന് സ്കൂളിന്റെ ഔപചാരികമായ ഉത്ഘാടനം .ശ്രീ. പി.കെ .തങ്കപ്പന്‍ ആദ്ധ്യ മാനേജര്‍ .ശ്രീ. പി.റ്റി.മുകുന്ദന്‍ പ്രധാന അദ്ധ്യാപകനായി ചുമതല എറ്റു. എട്ടാം ക്ലാസ്സില്‍ രണ്ട് ഡിവിഷനും 73കുട്ടികളും.അഡ്മിഷന്‍ രെജിസ്റ്റരില്‍ ഒന്നാമതായി ചേര്‍ന്നത് പൂതാടി യു.പി സ്കൂള്‍ പ്രധാന അദ്ധ്യാപകനായി രുന്ന കുഞ്ഞിരാമന്‍ നംബ്യാരുടെ പുത്രി കുമാരി എന്‍.സുനിത ആയിരുന്നു.

ഞങ്ങളുടെ മാനേജര്‍മാര്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1976-77 പി.കെ.തങ്കപ്പന്‍
1977-78 പി.എന്‍.ക്യഷ്ണന്‍ കുട്ടി
1980-81 പി.എന്‍.ക്യഷ്ണന്‍ കുട്ടി
1981-82 ടി.പി.നാരായണന്‍
1982-83 ടി.പി.നാരായണന്‍
1984-91 പി.എന്‍.ക്യഷ്ണന്‍ കുട്ടി
1991-93 കെ.എ.ക്യഷ്ണന്‍
1993-96 പി.കെ.തങ്കപ്പന്‍
1996-97 എ.കെ.രവി
1997-2000 പി.കെ.തങ്കപ്പന്‍
2000-2003 പി.എന്‍.ക്യഷ്ണന്‍ കുട്ടി
2003-2006 പി.കെ.തങ്കപ്പന്‍
2006-2008 വി.എസ്.പ്രഭകരന്‍
2008-മുതല്‍
1976-2007 പി.റ്റി.മുകുന്ദന്‍ മാസ്റ്റര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.