ജി.എച്ച്.എസ്.എസ്. പുല്ലങ്കോട് / ഐ ടി ക്ലബ്
2009-2010 അധ്യയന വര്‍ഷത്തില്‍ സെപ്തംബര്‍ രണ്ടാം വാരത്തില്‍ ഫ്രീ സോഫ് റ്റ് വെയര്‍ ദിനം ആചരിക്കുകയും അതിന്റെ ഭാഗമായി കുട്ടികള്‍ക്ക് ഡിജിറ്റല്‍ പെയിന്റിംഗ് , പ്രസന്റേഷന്‍ , മലയാളം ടൈപ്പിംഗ് , വെബ് പേജ് ഡിസൈനിംഗ് എന്നിവയില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. വാണിയമ്പലം ഗവ. ഹയര്‍സെക്കന്ററി സ്ക്കൂളില്‍ വെച്ച് നടന്ന വണ്ടൂര്‍ ഉപജില്ല ഐ ടി മേളയില്‍ 3 പോയിന്റ് വ്യത്യാസത്തില്‍ റണ്ണേഴ്സ് അപ്പ് ആയി.